കാഞ്ഞങ്ങാട്:-കിഴക്കുംകരമണലില്‍മെട്രോ ക്ലബ്ബിന്15000രൂപയുടെപുസ്തകങ്ങള്‍ നല്‍കികാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ്.വായനയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിനൂറിലധികം പുസ്തകങ്ങളാണ് നല്‍കിയത്.ഡിസ്റ്റിക് ഗവര്‍ണര്‍ ടി കെ.രജീഷ്ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട്എഞ്ചിനീയര്‍ വി സജിത്ത് അധ്യക്ഷത വഹിച്ചു.കെ മുന്‍ ഡിസ്റ്റിക് ഗവര്‍ണ ര്‍ശ്രീനിവാസക്ഷനായി,സെക്രട്ടറി പി കണ്ണന്‍,ട്രഷറര്‍ കെ. മിറാഷ്,എം ശ്രീകണ്ഠന്‍ നായര്‍,എന്‍ രാധാകൃഷ്ണന്‍,ടൈറ്റസ് തോമസ് കെ .ഗോപി.എം ചന്ദ്രന്‍,വി .ശ്രീജിത്ത് സംസാരിച്ചു.
കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്,മെട്രോ ക്ലബ്ബ്അംഗങ്ങള്‍,നാട്ടുകാര്‍തുടങ്ങി നിരവധി ആളുകള്‍പങ്കെടുത്തു