പരപ്പ: എടത്തോട് കാക്കനാട്ട് കുടുംബാംഗം കെ.സി. ചാക്കോ (90) അന്തരിച്ചു. ഭാര്യ: പരേതയായ കല്ലറക്കല്‍ കുടുംബാംഗം എലിസബത്ത്. മക്കള്‍: ഷേര്‍ളി ( യു എസ് എ), ഷൈല ( ബിരിക്കുളം), ഷൈനി (സിസ്റ്റര്‍, ആസാം), സോജന്‍ (ഒടയംചാല്‍), സാബു (എടത്തോട് – സി.പി.ഐ.എം ബളാല്‍ ലോക്കല്‍ സെക്രട്ടറി), ബിനു (നീലേശ്വരം), സീമ (നര്‍ക്കിലക്കാട്), സോണി (ന്യൂസിലാന്‍ഡ്), പരേതയായ ഷീല (ഇരിട്ടി). മരുമക്കള്‍ ജോസഫ് ജോണ്‍ ( യു എസ് എ ), ജോര്‍ജ് ഓരത്തേല്‍ (ഇരിട്ടി), സണ്ണി ചേന്നപ്പള്ളിയില്‍ (ബിരിക്കുളം), ബിനു കരിമാന്തടം (നര്‍ക്കിലക്കാട്), റീന (കാഞ്ഞിരടുക്കം), ഷീലറ്റ് (കാഞ്ഞങ്ങാട്), അനു (ന്യൂസിലാന്‍ഡ്). സഹോദരങ്ങള്‍ പരേതരായ പാപ്പച്ചി, വര്‍ഗീസ്, മാമിക്കുട്ടി, ജോര്‍ജ് കുട്ടി. സംസ്‌കാരം വ്യാഴാഴ്ച (21.3.24) പരപ്പ വിമലഗിരി പള്ളിസെമിത്തേരിയില്‍.