ബളാംതോട്: മുന്തന്റെ മൂല തെക്കേകോട്ടയില്‍ പി സുലോചന ( 67 ) അന്തരിച്ചു.. ബളാംതോട് ക്ഷീരോല്പാദക സഹകരണ സംഘം മുന്‍ ഡയറക്ടര്‍ ആയിരുന്നു. ഭര്‍ത്താവ്: ഗോപാലകൃഷ്ണന്‍ നായര്‍. മക്കള്‍: ഷൈലജ,കവിത ( സെക്രട്ടറി പനത്തടി പഞ്ചായത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം ). മരുമക്കള്‍: സതീഷ് കുമാര്‍, ബാലചന്ദ്രന്‍. സഹോദരിമാര്‍ : ശശികല , പരേതയായ വിജയമ്മ . നാളെ പകല്‍ 3 മണിക്ക് വീട്ടുവളപ്പില്‍.