കാഞ്ഞങ്ങാട്:-1938 ല്‍സ്ഥാപിതമായ കോട്ടച്ചേരി കുന്നുമ്മല്‍ ജീ. എല്‍. പി.സ്‌കൂള്‍ വാര്‍ഷികത്തിന്റെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവുംഅധ്യാപകരെ ആദരിക്കലും നടന്നു. പ്രഭാഷകന്‍ വി.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.സംഘാടകസമിതി ചെയര്‍മാന്‍ കെ.വേണുഗോപാലന്‍ നമ്പ്യാര്‍അധ്യക്ഷത വഹിച്ചു. മുന്‍ഹെഡ്മാസ്റ്റര്‍ കെ.ഭാനുമതി,മുന്‍ അധ്യാപിക പി.സുജാത ദേവി,ഓഫീസ്സ്റ്റാഫ് സി. കാര്‍ത്ത്യായനിഎl ന്നിവരെ ആദരിച്ചു.
ഹെഡ്മിസ്റ്റര്‍ ഗീത ടീച്ചര്‍, എം രാമന്‍,എം ബാലകൃഷ്ണന്‍, രാജന്‍ മാസ്റ്റര്‍, എം വി ബാലചന്ദ്രന്‍.എന്നിവര്‍ സംസാരിച്ചു.
സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ എം.സേതു സ്വാഗതം പറഞ്ഞു
തുടര്‍ന്ന്.,വിദ്യാര്‍ത്ഥികളും,പൂര്‍വ്വ വിദ്യാര്‍ത്ഥികളുംവിവിധ പരിപാടികളുംവിദ്യാര്‍ത്ഥികളും,അഭിരാജ് നടുവില്‍അവതരിപ്പിച്ചപാട്ടും പറച്ചിലുംനാടന്‍പാട്ടുംഅരങ്ങേറി