മടിക്കൈ: കോട്ടക്കുന്ന് പുതിയപറമ്പത്ത് മാധവി അമ്മ (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കെ അമ്പൂഞ്ഞി. മക്കള്‍: കൃഷ്ണന്‍ പറമ്പത്ത് (സി പി ഐ അമ്പലത്തുകര ലോക്കല്‍ കമ്മിറ്റി അംഗം), രുഗ്മിണി. മരുമക്കള്‍: കെ.വി. കരുണാകരന്‍ ചെറുവത്തൂര്‍ (റിട്ട.എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍), കെ.വി. പത്മിനി (കരുവാച്ചേരി). സഹോദരങ്ങള്‍: കുഞ്ഞിരാമന്‍ പുതിയ പറമ്പത്ത്, കുഞ്ഞിക്കണ്ണന്‍, അമ്പാടി, മാണിക്കം, കുഞ്ഞിക്കോരന്‍, പരേതയായ കുഞ്ഞിപ്പെണ്ണ് (കാഞ്ഞിരപ്പൊയില്‍).