കാഞ്ഞങ്ങാട്: ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ച വാട്ടര്‍ എ ടി എം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എച്ച് എം.സി അംഗങ്ങളായ ബങ്കളം പി.കുഞ്ഞികൃഷ്ണന്‍, പി.പി. രാജു , കെ.മുഹമ്മദ് കുഞ്ഞി, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, രതീഷ് പുതിയ പുരയില്‍ പി.പി. രാജന്‍ ,ആശുപത്രി സുപ്രണ്ട് ഡോ.എം പി ജിജ, ഡോ. ഷഹര്‍ബാന , ദിനേശന്‍ പാവൂര്‍ വീട്ടില്‍ എന്നിവര്‍സംസാരിച്ചു.