പുല്ലൂര്‍ ഉദയനഗറിലെ വി.കുഞ്ഞമ്മ അന്തരിച്ചു

പുല്ലൂര്‍ : ഉദയനഗറിലെ വി.കുഞ്ഞമ്മ (90) അന്തരിച്ചു. ഭര്‍ത്താവ്:പരേതനായ വി.രാമന്‍.
മക്കള്‍ : വി. കുമാരന്‍ (മുന്‍ ബി.എസ്.എന്‍ എല്‍ . ഉദ്യോഗസ്ഥന്‍)
വി.ലീല (ഉദുമ), വി. ചന്ദ്രന്‍ (കോമരം, എരമം, മുച്ചിലോട്ട് ), വി ശ്യാമള (മേട്രന്‍ , ഗവ. മഹിളാ മന്ദിരം, പരവനടുക്കം), യു മോഹനന്‍ (പി.ടി എ പ്രസിഡന്റ്, ഉദയനഗര്‍ ഹൈസ്‌കൂള്‍ ) യു പ്രകാശന്‍ (സെക്രട്ടറി,സി.പി.എം. മധുരമ്പാടി ബ്രാഞ്ച്), വി. ശൈലജ (അങ്കണ്‍ വാടി വര്‍ക്കര്‍, കരക്ക കുണ്ട് )
മരുമക്കള്‍: തമ്പായി (നാലാം വാതുക്കാല്‍ ), സുകുമാരന്‍ (നാലാംവാതുക്കാല്‍ ), ബേബി (കാസര്‍കോട്) ദേവി ( ഉദുമ ), കെ.എം നാരായണന്‍ ( തൊടുപ്പനം) , കെ.വി. താര (പഴയങ്ങാടി), മധു (കോമരം, വെള്ളോറ മുച്ചിലോട്ട് )
സഹോദരങ്ങള്‍: വാണിയന്‍, പരേതരായ കമ്മാടത്തു ,കുഞ്ഞിപ്പെണ്ണ്.

Spread the love
error: Content is protected !!