കാഞ്ഞങ്ങാട്:ലോകസഭ തെരഞ്ഞെടുപ്പിന്റെ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലംഎല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെവിജയത്തിനായിപ്രവര്‍ത്തിക്കുന്നതിനുള്ളഅജാനൂര്‍ഫസ്റ്റ് ലോക്കല്‍തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണം നടന്നു. നാലപ്പാടംനടന്ന യോഗം എം.ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു.സി എച്ച് അസൈനാര്‍ അധ്യക്ഷത വഹിച്ചു.എം ലക്ഷ്മി, എം. പെക്ലന്‍,ദേവി രവീന്ദ്രന്‍,മൂലക്കണ്ടം പ്രഭാകരന്‍,എം തമ്പാന്‍,എന്നിവര്‍ സംസാരിച്ചു
എം വി രാഘവന്‍ സ്വാഗതം പറഞ്ഞു. 31 അംഗജനറല്‍ കമ്മിറ്റിയെയും,75അംഗഎക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഭാരവാഹികള്‍ സി എച്ച് അസൈനാര്‍(ചെയര്‍മാന്‍) പി.വി.കൃഷ്ണന്‍ കെ.വിശ്വനാഥന്‍(വൈസ് ചെയര്‍മാന്‍മാര്‍)ജോയിന്‍ കണ്‍വീനര്‍മാര്‍ എം വി രാഘവന്‍(കണ്‍വീനര്‍) യു വി ആസൈനാര്‍,എം സുനില്‍(ജോയിന്‍സെക്രട്ടറിമാര്‍)