നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ഗ്രൂപ്പ് ബുക്കിങ് സൗകര്യം 18 നു നിലവില്‍ വരും

നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ഗ്രൂപ്പ് ബുക്കിങ് സൗകര്യം 18 നു നിലവില്‍ വരും. ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ച കഴിഞ്ഞ് 2 മുതല്‍ 5 വരെയാണ് ഗ്രൂപ്പ് ബുക്കിങ്ങെന്ന് നീലേശ്വരം റെയില്‍വേ ഡലവപ്മെന്റ് കലക്ടീവ്- എന്‍ആര്‍ഡിസി അറിയിച്ചു. ഔദ്യോഗിക യാത്രകള്‍. യോഗങ്ങള്‍, വിവാഹം ഉള്‍പ്പെടെയുള്ള സ്വകാര്യ ചടങ്ങുകള്‍, പരിപാടികള്‍ എന്നിവയ്ക്ക് കൂട്ടമായി യാത്ര ചെയ്യുന്നവര്‍ക്ക് ഒരുമിച്ചു ടിക്കറ്റ് ബുക് ചെയ്യുന്നതിനുള്ള സംവിധാനമാണിത്.

Spread the love
error: Content is protected !!