പിലിക്കോട് കരക്കേരു താമസിക്കുന്ന എ പി രുഗ്മണി അന്തരിച്ചു

പിലിക്കോട്: വീട്ടമ്മ വീട്ടിലെ ഷെഡ്ഡില്‍ തൂങ്ങി മരിച്ചു. കാലിക്കടവ് കരക്കേരുവിലെ ശക്തി ക്ലബ്ബിന് സമീപം താമസിക്കുന്ന കെ. സുകുമാരന്റെ ഭാര്യ എ പി രുഗ്മണി (64) ആണ് മരിച്ചത് .വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. തെങ്ങില്‍ കയറി ഷീറ്റ് വലിച്ചു കെട്ടുന്നതിനിടെ വീണ് മകന്‍ രതീഷ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. ഇതിന് ശേഷം ഇവര്‍ മാനസിക വിഷമത്തിലായിരുന്നുവത്രെ. മകള്‍: സുമ. മരുമകന്‍ :ചന്ദ്രന്‍ (ഡ്രൈവര്‍) .
ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ്നടത്തി.

Spread the love
error: Content is protected !!