മാവുങ്കാല്‍: രതീഷ് സൗഹൃദ കൂട്ടായ്മ പ്രവര്‍ത്തകര്‍ മാവുങ്കാല്‍ ആനന്ദാശ്രമം അംഗണ്‍വാടി കുട്ടികള്‍ക്ക് സ്റ്റീല്‍ പ്ലേറ്റ് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്തഗം കെ.ആര്‍ ശ്രീദേവി അംഗണ്‍വാടി ടീച്ചര്‍ വി.പി ഉഷയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.രതീഷ് സൗഹൃദ കൂട്ടായ്മ പ്രസിഡന്റ് രതീഷ് ആവണി, വൈസ് പ്രസിഡന്റ്
രതീഷ് വിപഞ്ചിക, സെക്രട്ടറി രതിഷ് മേനിക്കോട്ട്, ജോയിന്റ് സെക്രട്ടറി രതീഷ് പരവനടുക്കം,
എക്‌സികൂട്ടിവ് അംഗങ്ങളായ രതീഷ് ഹോട്ടല്‍, രതിഷ് ആര്‍.എം.എസ് ,
രതീഷ് മില്‍മ , വനിത കമ്മറ്റി സെക്രട്ടറി ജോയിന്റ് സെക്രട്ടറി നിമ്മി രതീഷ്, ട്രഷറര്‍ അഖില രതീഷ്,
അംഗണ്‍വാടി സമിതി അംഗങ്ങള്‍, അമ്മമാര്‍
എന്നിവര്‍പങ്കെടുത്തു.