പാക്കം : പള്ളിക്കര പാക്കം വണ്ണാത്തന്‍ വളപ്പിലെ കെ.വി. നാരായണന്‍ (നാരായണന്‍ വെളിച്ചപ്പാടന്‍-70) അന്തരിച്ചു. ഭാര്യ: കാര്‍ത്യായനി (കുണ്ടകുഴി മരുതടുക്കം). മക്കള്‍ :അനീഷ്, അനൂപ്, പരേതനായ അരുണ്‍.
സഹോദരങ്ങള്‍:ചോയിച്ചി, നാരായണി, കൃഷ്ണന്‍, കാര്‍ത്യായനി, പരേതരായ പൊക്കന്‍ , വെള്ളച്ചി,കണ്ണന്‍.