കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം കൂട്ടായിക്കാരന്‍ കിഴക്കുംകര കിഴക്കേ വളപ്പില്‍ കെ വി നാരായണന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം കൂട്ടായിക്കാരന്‍ കിഴക്കുംകര കിഴക്കേ വളപ്പില്‍ കെ വി നാരായണന്‍ (70) അന്തരിച്ചു. സിപിഐഎം കിഴക്കുംകര ബ്രാഞ്ച് മുന്‍അംഗമായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ഒരു മാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്നു. പരേതരായ അമ്പാടി കുഞ്ഞുമാണിക്കം എന്നിവരുടെ മകനാണ്. ഭാര്യ: ലക്ഷ്മി മാനടുക്കം. മക്കള്‍: ശ്രീജ, ഷാജി. മരുമക്കള്‍ കൃഷ്ണന്‍,പ്രീന. സഹോദരങ്ങള്‍ കെ വി.ബേബി,പരേതനായമണി.

Spread the love
error: Content is protected !!