ലോട്ടറി വില്‍പ്പനക്കാരന്‍ തൈക്കടപ്പുറത്തെ കരുണാകരന്‍ അന്തരിച്ചു Posted on March 13, 2024March 13, 2024 by miracle നീലേശ്വരം: കാഞ്ഞങ്ങാട് ദീര്‍ഘകാലമായി ലോട്ടറി വില്‍പ്പന നടത്തിവന്നിരുന്ന തൈക്കടപ്പുറത്തെ കരുണാകരന്‍ (57) അന്തരിച്ചു. മാതാവ് ദേവകി. പിതാവ് പരേതനായ കുഞ്ഞിരാമന്‍.മക്കള്‍: കൃപേഷ്,ക്രീത്ത്. Spread the love