കാഞ്ഞങ്ങാട്:സാമൂഹ്യ സാംസ്‌കാരിക കലാകായിക മേഖലകളില്‍കൃത്യമായ ഇടപെടലുകളിലൂടെചുരുങ്ങിയ കാലം മുഴുവന്‍ ആളുകളുടെയും ശ്രദ്ധ കേന്ദ്രമായി മാറിയ മേലാംങ്കോട്ട്
അരയാല്‍ ബ്രദേഴ്‌സ്‌ക്ലബ്ബ് നടത്തുന്നരണ്ടാമത്അരയാല്‍ സെവന്‍സ്ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്
മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 9 വരെ ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ നടക്കും.വൈകുന്നേരം അഞ്ചുമണി മുതലാണ് മല്‍സരം .
വിജയികള്‍ക്ക് ഹരീഷ് ബാബു അതിയാമ്പൂര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന22224രൂപ ക്യാഷ് അവാര്‍ഡ്ഉും,വാസു മാഷിന്റെസ്മരണക്കായി ക്ലബ്ബ്‌നല്‍കുന്ന സ്ഥിരം ട്രോഫിയും,രണ്ടാം സ്ഥാനക്കാര്‍ക്ക് ബി.സുകുമാരന്റെ സ്മരണയ്ക്ക് മക്കള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന15224 രൂപയും അരയാല്‍ ബ്രദേഴ്‌സ് സ്ഥിരം ട്രോഫിയുംമറ്റ് നിരവധി സമ്മാനങ്ങള്‍ നല്‍കുന്നു
മികച്ച ടീമിനെയും കളിക്കാരെയും പങ്കെടുപ്പിച്ചുകൊണ്ടും,മത്സരം കാണാന്‍ എത്തുന്നവര്‍ക്ക് നല്‍കുന്ന സമ്മാനത്തിന്റെ
പ്രത്യേകതകൊണ്ടുംആദ്യ ടൂര്‍ണമെന്റ് ഏറെ ശ്രദ്ധേയമായിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
9526275422,9846557445,9947724325