മജീഷ്യന്‍ സുധീര്‍ മാടക്കത്തിന്റെ പിതാവ് മാട്ടുമ്മല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

നീലേശ്വരം : മജീഷ്യന്‍ സുധീര്‍ മാടക്കത്തിന്റെ പിതാവ് നീലേശ്വരം എന്‍ എസ് എസ് സി ബാങ്ക് റോഡിലെ മാട്ടുമ്മല്‍ കുഞ്ഞിരാമന്‍( 94) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഭാര്യ: പത്മിനി. മറ്റുമക്കള്‍: പൂര്‍ണിമ (മയിച്ച), ജയചന്ദ്രന്‍ ( ലക്ചറര്‍ നിത്യാനന്ദ പോളി കാഞ്ഞങ്ങാട്) ഉഷ(നീലേശ്വരം), ധനരാജ് (എന്‍ജിനീയര്‍ ഊട്ടി), മരുമക്കള്‍: ശുഭ(കടിഞ്ഞിമൂല), ബാലകൃഷ്ണന്‍ (റിട്ട. പ്രിന്‍സിപ്പാള്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചീമേനി), അജിത (അധ്യാപിക ചീമേനി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ശ്രീധരന്‍ (റിട്ട. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെഎസ്ഇബി), ഡോ.സൗമ്യ (ശ്രേയസ് ആയുര്‍വേദ ഹോസ്പിറ്റല്‍ കോണ്‍വെന്റ് ജംഗ്ഷന്‍നീലേശ്വരം)

 

Spread the love
error: Content is protected !!