ആനന്ദാശ്രമം സ്വദേശിനി ബംഗളൂരില്‍ അന്തരിച്ചു

മാവുങ്കാല്‍:മാവുങ്കാല്‍ ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന പഴയ സിനിമാശാല ( ശോഭ ടാക്കീസ് ) ഫിലിം ഓപ്പറേറ്റര്‍ എച്ച്.പി.ശ്രീനിവാസന്റെ മാതാവ് ആനന്ദാശ്രമം രാംനഗറിലെ എച്ച് അമരാവതി ( 98 )അന്തരിച്ചു. ഏക മകനായ ശ്രീനിവാസനോടൊപ്പം ബംഗളൂരുവിലായിരുന്നു താമസം. ഭര്‍ത്താവ്:പരേതനായ എച്ച്.പുരുഷോത്തമ. മരുമകള്‍:കെ.കസ്തൂരി കാസര്‍കോട്.

 

 

 

Spread the love
error: Content is protected !!