കാഞ്ഞങ്ങാട്:സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുക,തുല്യനീതി ഉറപ്പാക്കുക,മതനിരപേക്ഷത സംരക്ഷിക്കുകതുടങ്ങിയ ആശയങ്ങള്‍ അടങ്ങിയനാടകം,തിരുവാതിര,ആലാമിക്കളി,ക്വിസ് മത്സരംതുടങ്ങി നിരവധി പരിപാടികള്‍ അവതരിപ്പി ച്ച്കാഞ്ഞങ്ങാട് നഗരസഭകുടുംബശ്രീ സിഡിഎസ് സെക്കന്‍ഡ്അംഗങ്ങള്‍.
നിരവധി ആളുകളുടെ സാന്നിധ്യത്തില്‍നഗരസഭാ ടൗണ്‍ ഹാളില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത പരിപാടി ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിചെയര്‍മാന്‍അഹമ്മദ് അലിഅധ്യക്ഷത വഹിച്ചു.വൈസ് ചെയര്‍മാന്‍ബില്‍ട്ടക്ക് അബ്ദുള്ള,സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ കെ. ലത, കെ.അനീശന്‍, കെ.വി.പ്രഭാവതി, കെ. വി.സരസ്വതി,സിഡിഎസ് ഫസ്റ്റ് ചെയര്‍പേഴ്‌സണ്‍ സൂര്യജാനകി,സെക്കന്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ കെ. ശശികല,കമ്മ്യൂണിറ്റി കൗണ്‍സിലര്‍ സി. ധന്യ,അക്കൗണ്ടന്റ് പി. സുധഎന്നിവര്‍സംസാരിച്ചു.സിഡിഎസ് സെക്കന്‍ഡ് ചെയര്‍പേഴ്‌സണ്‍ കെ.സുജിനിസ്വാഗതവുംകുടുംബശ്രീ മെമ്പര്‍ സെക്രട്ടറി എന്‍. വി.ദിവാകരന്‍നന്ദിയും പറഞ്ഞു.ഞാണിക്കടവ്എ.ഡി.എസ് അംഗങ്ങളുംക്ലബ്ബ് പ്രവര്‍ത്തകരും ചേര്‍ന്നാണ്‌നാടകം അവതരിപ്പിച്ചത്,ആലാമികളി,തിരുവാതിരഎന്നിവകുറുന്തൂര്‍ എ.ഡി.എസ് അംഗങ്ങളും അവതരിപ്പിച്ചു.