പടന്നക്കാട് റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി: കാഞ്ഞങ്ങാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വി.പി. അഖില്‍ ഉദ്ഘാടനം ചെയ്തു

പടന്നക്കാട് റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി.ചടങ്ങില്‍ ബി. ഹസൈനാര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ വി.പി. അഖില്‍ ഉദ്ഘാടനം ചെയ്തു.അബ്ദുള്‍ റസാക്ക് തായിലക്കണ്ടി സ്വാഗതം പറഞ്ഞു. വിവിധ പരീക്ഷകളില്‍ പ്രശസ്ത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം നഗരസഭാ കൗണ്‍സിലര്‍ ഹസീന വിതരണം നടത്തി, ജനമൈത്രി പോലിസ് ഇന്‍ ചാര്‍ജ് പ്രമോദ് കരുവളം, നെഹ്‌റു കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. മുരളിധരന്‍, നമ്പ്യാര്‍ക്കാല്‍ റസിഡന്റ്‌സ് പ്രസിഡന്റ് ഇ. രവിന്ദ്രന്‍, മുന്‍ ഡിഎഫ്ഒ ഇ അബുബക്കര്‍, ഇയക്കാട് ശ്രിധരന്‍, അമൃത പ്രിയ, അഡ്വ. ആയിഷറിസ്വാന, എന്നിവര്‍ സംസാരിച്ചു. ഹരിദാസ് നന്ദി പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടി കളും അരങ്ങേറി.
2024-26 വര്‍ഷത്തെ ഭാരവാ ഹികളായി ഡോ. വി മുരളിധരന്‍ പ്രസിഡന്റ്, അബ്ദുള്‍ റസാക്ക് തായിലക്കണ്ടി, ടി.എം മുനീര്‍.കെവിപി അബ്ദുറസാക്ക്, (വൈസ് പ്രസിഡന്റ് മാര്‍) സി ഹരിദാസ് (ജനറല്‍ സെക്രട്ടറി) ഇ.മുഹമ്മദ് കുഞ്ഞി,തുളസിദാസ്,മാത്യുഷാജി(സെക്രട്ടറിമാര്‍),ബി.ഹസൈനാര്‍ ഹാജി (ട്രഷറര്‍).

 

Spread the love
error: Content is protected !!