സ്‌നേഹിതയെ ചേര്‍ത്തുപിടിച്ച് നന്മമരം പ്രവര്‍ത്തകര്‍

കാഞ്ഞങ്ങാട്:അശരണരായവനിതകള്‍ക്ക്ആശ്രയമായി കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ കൊവ്വല്‍പള്ളില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ജന്‍ഡര്‍ ഹെല്പ് ഡെസ്‌കിന് ടിവി നല്‍കി. ജീവകാരുണ്യ മേഖലയില്‍ നിറഞ്ഞുനില്‍ക്കുന്ന കാഞ്ഞങ്ങാട് കേന്ദ്രമായിനിരവധി ആളുകളുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്നനന്മ മരംചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍.സ്‌നേഹിതയില്‍ വച്ച്കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ടിവി ഏറ്റുവാങ്ങി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്‌നേഹിത കൗണ്‍സിലര്‍ എം. ശോഭന അധ്യക്ഷത വഹിച്ചു.നന്മ മരംകൂട്ടായ്മ അംഗങ്ങളായ കെ. രാജി, എം. മധു. പി.രതീഷ്, സി.ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. ഷിജിത സ്വാഗതം പറഞ്ഞു.

 

Spread the love
error: Content is protected !!