വെള്ളായിപ്പാലം-നോര്‍ത്ത് കോട്ടച്ചേരി റോഡ് മാര്‍ച്ച് 13, 14 തീയ്യതികളില്‍ ഗതാഗതം നിരോധനം

കാഞ്ഞങ്ങാട് നഗരസഭയുടെ 2023-24 വാര്‍ഷികപദ്ധതിയില്‍പ്പെടുത്തി റീ താറിംഗ് പ്രവൃത്തി ചെയ്യുന്നതിനായി വെള്ളായിപ്പാലം-നോര്‍ത്ത് കോട്ടച്ചേരി റോഡ് 2024-മാര്‍ച്ച് 13,14 ബുധന്‍,വ്യാഴം എന്നീ ദിവസങ്ങളില്‍ ഈ റോഡ് വഴിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് കാഞ്ഞങ്ങാട് നഗരസഭാ അസി.എന്‍ജിനീയര്‍അറിയിച്ചു

 

Spread the love
error: Content is protected !!