മേല്‍പ്പറമ്പ് പള്ളിപ്പുറം ഹൗസിലെ ശശികല കൊല്ലടത്ത് അന്തരിച്ചു

കാസര്‍കോട്: മേല്‍പ്പറമ്പ് പള്ളിപ്പുറം ഹൗസിലെ ശശികല കൊല്ലടത്ത് (56) അന്തരിച്ചു. വെള്ളിക്കോത്ത് പെരളത്തെ പരേതനായ പൈനി ഗോപാലന്‍ നായരുടെയും കൊല്ലടത്ത് ചന്ദ്രമതി അമ്മയുടെയും മകളാണ്. ഭര്‍ത്താവ്: ദാമോദരന്‍ നായര്‍ (ഓട്ടോഡ്രൈവര്‍). മക്കള്‍: ശ്രുതി, ജ്യോതി, സുധീഷ്, സുമേഷ്. മരുമക്കള്‍: സുരേഷ് (ബാര), ശശി ( ദേളി). സഹോദരങ്ങള്‍: കെ. അശോകന്‍ ( കണ്ണന്‍ സ് ടെക്‌സ്‌റ്റൈല്‍സ്, കാഞ്ഞങ്ങാട്), വേണുഗോപാലന്‍ (പാലക്കി സ്റ്റോഴ്‌സ്, ഹൊസ്ദുര്‍ഗ്), ജയപ്രകാശ് (ഒയാസിസ് മെഡിക്കല്‍സ്, കോട്ടച്ചേരി, കാഞ്ഞങ്ങാട്). സഞ്ചയനംഞായറാഴ്ച.

Spread the love
error: Content is protected !!