പെരിയ: സ്‌കൂളിലെ ക്ലാസ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ച ലാപ്പ് ടോപ്പ് മോഷണം പോയി . ജി.എച്ച്.എസ്.എസ് കല്യോട്ട് സ്‌കൂളിലെ നാലാം ക്ലാസ് മുറിയില്‍ സൂക്ഷിച്ച 30000 രൂപ വില വരുന്ന എച്ച് പി കമ്പിനിയുടെ ലാപ്പ്‌ടോപ്പാണ്
കഴിഞ്ഞ ഡിസംബര്‍ 15നും 19നും ഇടയില്‍ മോഷണം പോയത് . , ഹെഡ്മിസ്ട്രസ് എം.കെ ചിത്രയുടെ പരാതിയില്‍ ബേക്കല്‍ പോലീസ്കേസെടുത്തു.