നീലേശ്വരം: യുവാവ് വീടിന്റെ അടുക്കളയില്‍ തൂങ്ങി മരിച്ചു. മടിക്കൈ മലപ്പച്ചേരി
പന്നിപ്പാറയിലെ മരംമുറി തൊഴിലാളി കാരയില്‍ വീട്ടില്‍ പ്രമോദ് (40) ആണ് തൂങ്ങിമരിച്ചത്. അവിവാഹിതനാണ്.
അമ്മ: ഉണ്ടച്ചി.പിതാവ് പരേതനയ കുഞ്ഞിരാമന്‍. സഹോദരിമാര്‍: ശൈലജ, സുമതി. . നീലേശ്വരം പോലീസ്
ഇന്‍ക്വസ്റ്റ്നടത്തി.