വന്ദേഭാരത് എക്‌സ്പ്രസ് നാളെ മുതല്‍ മംഗളൂരുവിലേക്ക് Posted on March 11, 2024March 11, 2024 by miracle കാസര്‍കോട്: തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസര്‍കോട്ടേക്ക് സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് മംഗളൂരുവിലേക്കു നീട്ടുന്നതിന്റെ ഉദ്ഘാടനം 12ന് രാവിലെ 9ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സ് വഴിനിര്‍വഹിക്കും. Spread the love