നീലേശ്വരം: കരിന്തളം ചിമ്മത്തോട്ടിലെ പത്തായകുടി വി.കെ മധു (52) അന്തരിച്ചു. പരേതരായ സി അമ്പൂഞ്ഞിയുടേയും വി.കെ ഉണ്ടച്ചിയുടേയും മകനാണ്. ഭാര്യ സുമിത്ര മയിച്ച . മക്കള്‍ :മിഥുന്‍ (ശോഭിക കാഞ്ഞങ്ങാട്),മൃതുല്‍ (ലൈലന്റ് കമ്പനി ബാംഗ്ലൂര്‍), സഹോദരങ്ങള്‍: കരുണകരന്‍, (ചിമ്മത്തോട് ), സുരേന്ദ്രന്‍ (കണ്ണപുരം) , കാര്‍ത്യായണി (മഞ്ഞളംകാട്) , പരേതനായ വി.കെ ബാലചന്ദ്രന്‍.
ശവസംസ്‌കാര ചടങ്ങ് നാളെ രാവിലെ 10 മണിക്ക്വിട്ടുവളപ്പില്‍.