നെല്ലിത്തറയിലെ ഉണ്ണികൃഷ്ണന്‍ അന്തരിച്ചു

കോട്ടപ്പാറ: നെല്ലിത്തറയില്‍ താമസിക്കുന്ന ഉണ്ണികൃഷ്ണന്‍ (50) അന്തരിച്ചു.മംഗലാപുരത്തെ ക്യാഷും എക്‌സ്‌പോര്‍ട്ട് കമ്പനിയിലെ അക്കൗണ്ടായിരുന്നു. പെരൂരിലെ പരേതനായ കരിച്ചേരി കുഞ്ഞിരാമന്‍ ,മാധവി എന്നിവരുടെ മകനാണ്.ഭാര്യ: ജീജ ചെറുവത്തൂര്‍.മക്കള്‍: അഭിനവ് ഉണ്ണി , അര്‍ജുന്‍ ഉണ്ണി.(ഇരുവരും വിദ്യാര്‍ത്ഥികള്‍)
സഹോദരങ്ങള്‍: രജനി(അതിയാമ്പൂര്‍,ശ്രീജ (പാറപ്പള്ളി). ശവ സംസ്‌കാരം 11 മണിക്ക് പെരൂറിലെതറവാട്വളപ്പില്‍.

Spread the love
error: Content is protected !!