സിനിമ വിതരണ ഏജന്‍സി പ്രതിനിധി താമസസ്ഥലത്ത് മരിച്ചനിലയില്‍

കരിന്തളം: സിനിമ വിതരണ ഏജന്‍സി പ്രതിനിധിയെ തിയേറ്ററിനോട് ചേര്‍ന്ന താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കരിന്തളം കുമ്പളപ്പള്ളിയിലെ പാലങ്കി വീട്ടില്‍ സുകുമാര (58) നെയാണ് കഴിഞ്ഞ ദിവസം മുള്ളേരിയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കാണപ്പെട്ടത്. പരേതനായ കണ്ണന്റെയും പി കുഞ്ഞിപ്പെണ്ണിന്റെയും മകനാണ്. ഭാര്യ: എന്‍ സ്വപ്ന. മക്കള്‍: പി തുഷാര (ബയോമെഡിക്കല്‍ എന്‍ജീനിയര്‍ ബെംഗളൂരു), പി സിതാര (ഡെയറി സയസ് വിദ്യാര്‍ഥിനി ) , സഹോദരങ്ങള്‍; രാജന്‍,ശാരദ, ജനാര്‍ദ്ദനന്‍, സുശീല, ലളിത ,പവിത്രന്‍ പരേതനായ അമ്പൂത്തി.

Spread the love
error: Content is protected !!