കാഞ്ഞങ്ങാട്: സിദ്ധാര്‍ഥിന്റെ മരണത്തില്‍ എസ്.എഫ്.ഐക്ക് സംഭവിച്ച പിഴവ് അന്വേഷിക്കാനാണ് സി.ബി.ഐ വരുന്ന തെന്നാണ് സാഹിത്യകാരന്‍ ടി പത്മനാഭന്‍. ഇന്ദിരാജി സാംസ്‌കാരിക വേദി ജനാധിപത്യവും ഫാസിസവും എന്ന വിഷയത്തില്‍ കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സിദ്ധാര്‍ഥിന്റെ മരണത്തില്‍ സി.ബി.ഐ അ ന്വേഷണം പ്രഖ്യാപിച്ചത് മാത്രമായിരിക്കും പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം ചെയ്ത ഏറ്റവും നല്ല കാര്യ മെന്നും പത്മനാഭന്‍ പരിഹസിച്ചു.സിദ്ധാര്‍ഥിന്റെ വിഷയത്തില്‍ ഡീനാണ് റി പോര്‍ട്ട് പുറത്ത് വിടാന്‍ ശ്രമിച്ചു. ഒളിച്ചു വെയ്ക്കാന്‍ ഒന്നുമി ല്ലെങ്കില്‍ ഭയക്കണ മെ്ന്നും അ ദ്ദേഹം കൂട്ടി ചേര്‍ത്തു. ചെയര്‍മാന്‍ വി ഗോപി അധ്യക്ഷനായി.എ.എം ശ്രീധരന്‍,ഉമേശന്‍ വേളൂര്‍, കെ പി ബാലകൃഷ്ണന്‍,എ ഹമീദ് ഹാജി, എം കുഞ്ഞികൃഷ്ണന്‍, കെ കെ ബാബു, എച്ച് ഭാസ്‌കരന്‍, എ. പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. ബഷീര്‍ ആറങ്ങാടി സ്വാഗതം പറഞ്ഞു. ഇന്ദിരാജി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടന്ന ജനാധിപത്യവും ഫാസിസവും എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ സാഹിത്യകാരന്‍ ടി പത്മനാഭന്‍ മുഖ്യ പ്രഭാഷണം നടത്തുന്നു