പാലക്കുന്ന് ഭരണി ഉത്സവം : മുത്തുക്കുടകളും സത്യക്കുടകളും സമര്‍പ്പണം

പാലക്കുന്ന് : പാലക്കുന്ന് ഭരണി ഉത്സവ ആയിരത്തിരി നാളില്‍ തിരുമുല്‍കാഴ്ചയില്‍ സമര്‍പ്പണമായി പള്ളിപ്പുറം-കൂവത്തൊട്ടി – അരമങ്ങാനം പ്രദേശത്തുകാര്‍ ദേവിക്ക് വേണ്ടി രണ്ട് സത്യക്കുടകളും ഘോഷ യാത്രകള്‍ക്ക് മേനി കൂട്ടാന്‍ 101 മുത്തുക്കുടകളുമാണ് സമര്‍പ്പിക്കുന്നത്. കൊടിയേറ്റ നാളില്‍ ഭണ്ഡാര വീട്ടില്‍ നിന്ന്
എഴുന്നള്ളത്ത് പുറപ്പെട്ടത് ആ സത്യക്കുടകളുമായാണ്.

 

Spread the love
error: Content is protected !!