പാറപ്പള്ളി സ്വദേശിയായ യുവാവ് ഭാര്യവീട്ടിൽ തൂങ്ങി മരിച്ചു Posted on March 8, 2024March 8, 2024 by miracle കാഞ്ഞങ്ങാട്: ഭാര്യ വീട്ടിലെത്തിയ യുവാവ് തൂങ്ങി മരിച്ചു. .പാറപ്പള്ളി കാട്ടിപ്പാറയിലെ ബദറുദ്ദീൻ – മറിയം ദമ്പതിയുടെ മകൻ നദീർ (29) ആണ് പൂച്ചക്കാട്ടുള്ള ഭാര്യവീട്ടിൽ തൂങ്ങി മരിച്ചത്. വെളളിയാഴ്ച വൈകീട്ടാണ് സംഭവം. Spread the love