യുവതി വീടിന്റെ കഴുക്കോലില്‍ തൂങ്ങി മരിച്ച നിലയില്‍ : തൈക്കടപ്പുറം ഹോസ്പിറ്റല്‍ റോഡിലെ മല്‍സ്യതൊഴിലാളി സനോജിന്റെ ഭാര്യ കരിഷ്മ ആണ് മരിച്ചത്

നീലേശ്വരം : യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൈക്കടപ്പുറം ഹോസ്പിറ്റല്‍ റോഡിലെ മല്‍സ്യതൊഴിലാളി സനോജിന്റെ ഭാര്യ കരിഷ്മ (28) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഭര്‍തൃവീട്ടിലെ അടുക്കള ഭാഗത്തെ കഴുക്കോലിലാണ് കെട്ടി തൂങ്ങി മരിച്ചത്. കാസര്‍കോട് കസബ കടപ്പുറത്തെ ജയശീലന്‍ – പത്മിനി ദമ്പതികളുടെ മകളാണ് . സഹോദരങ്ങള്‍: അനിഷ്മ ,രോഷ്മ . നീലേശ്വരം പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

 

Spread the love
error: Content is protected !!