ഇന്‍സ്റ്റ ബേക്ക് ആന്‍ഡ് കൂള്‍ബാര്‍ കാഞ്ഞങ്ങാട് പ്രവര്‍ത്തനം തുടങ്ങി: മാളികപ്പുറം ഫെയിം ദേവനന്ദ മുഖ്യാഥിതിയായി

കാഞ്ഞങ്ങാട്: ട്രാഫിക് ജംഗ്ഷന് സമീപം പ്രവര്‍ത്തനം ആരംഭിച്ച ഇന്‍സ്റ്റ ബേക്ക് ആന്‍ഡ് കൂള്‍ബാറിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. സുജാത നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് സി പാലക്കി കുഞ്ഞാമ്മദ് ഹാജി, ആദ്യ വില്‍പ്പന നടത്തി. മാളികപ്പുറം ഫെയിം ദേവനന്ദ മുഖ്യാഥിതിയായി.
മാനേജിംഗ് പാര്‍ട്ണര്‍മാരായ സജിത്ത്, ഹരിനാരായണന്‍എന്നിവര്‍സമീപം.

Spread the love
error: Content is protected !!