വട്ടകുണ്ടില്‍ വി കെ ഗോപാലന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: വട്ടകുണ്ടില്‍ വി കെ ഗോപാലന്‍ (80) അന്തരിച്ചു. പരേതരായ അമ്പാടിയുടെയും കൊട്ടിയമ്മയുടെയും മകനാണ്. ഭാര്യ: നാരായണി. മക്കള്‍: ഉഷ (ആലുവ ), സന്തോഷ്, സിന്ധു, സുരേഷ്. മരുമക്കള്‍: കുഞ്ഞിക്കണ്ണന്‍ (പെരിയ ), ദിവ്യ, പരേതനായ കുഞ്ഞികണ്ണന്‍ ( അതിയാമ്പൂര്‍ ),

 

Spread the love
error: Content is protected !!