മോഹനം ഗുരുസന്നിധിയില്‍ ടി പി അഭിജിത്തിന്റെ സംഗീതക്കച്ചേരി മാര്‍ച്ച് 9 ന് Posted on March 7, 2024March 7, 2024 by miracle കോട്ടപ്പാറ: മോഹനം ഗുരുസന്നിധി പ്രതിമാസപരിപാടിയില്‍ മാര്‍ച്ച് 9 ന് 3 മണിക്ക് ടി പി അഭിജിത് സംഗീതക്കച്ചേരി അവതരിപ്പിക്കും. വയലിനില്‍ നവനീത് കൃഷ്ണന്‍ എസ് , മൃദംഗത്തില്‍ നീക്ഷിത് പുത്തൂര്‍ എന്നിവര്‍ പക്കമേളമൊരുക്കും. Spread the love