യുവതി വീടിന്റെ ജനാലയില്‍ തൂങ്ങി മരിച്ചു: മടിക്കൈ നൂഞ്ഞി കണ്ടം കുട്ടിച്ചാലിലെ മിനിയാണ് മരിച്ചത്

കാഞ്ഞങ്ങാട്: ഭര്‍തൃമതിയായ യുവതി വീട്ടുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചു. മടിക്കൈ നൂഞ്ഞി കണ്ടം കുട്ടിച്ചാലിലെ ഭരതന്റെ ഭാര്യ ടി.പി മിനി ( 43 )ആണ് മരിച്ചത്. കണ്ടം കുട്ടിച്ചാലിലെ കുഞ്ഞമ്പുവിന്റെയും കുഞ്ഞിപെണ്ണിന്റെയും മകളാണ്. മക്കള്‍: അഭിനന്ദ്, അഭിന്‍. സഹോദരങ്ങള്‍: സുകുമാരന്‍, ശ്യാമള, മീനാക്ഷി, ബേബി,ബിന്ദു.

Spread the love
error: Content is protected !!