ഹൊസ്ദുര്‍ഗ് പൂങ്കാവനം ക്ഷേത്രം മഹാ ശിവരാത്രി ഉത്സവം 8ന്

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് പൂങ്കാവനം കര്‍പ്പൂരേശ്വര ക്ഷേത്രംമഹാശിവരാത്രി ഉത്സവം 8 ന് ജനകീയ പങ്കാളിത്തത്തില്‍ വിവിധങ്ങളായ ചടങ്ങുകളുടെ നടക്കും. രാവിലെ 5 മണിക്ക് നട തുറക്കുന്ന തോടുകൂടിചടങ്ങുകള്‍ആരംഭിക്കും.തുടര്‍ന്ന് വിവിധ ചടങ്ങുകള്‍ നടക്കും. 9 മണിക്ക് കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയംകുട്ടികളുടെ ഭജന,12മണിക്ക് മധ്യന പൂജ,ഉച്ചയ്ക്ക് 12 മണി മുതല്‍ 2 30 വരെഅന്നദാനം,വൈകുന്നേരം 4 30ന്ശ്രീഭൂതബലി,കര്‍പ്പൂരേശ്വരന്റെഎഴുന്നള്ളത്ത് തിടമ്പ് നിര്‍ത്തം .രാത്രി 7 മണിക്ക്കുട്ടികളുടെ നൃത്യ നൃത്തങ്ങള്‍, 8.30 ന്ആര്‍ട്ട് ഫോറം മ്യൂസിക് ക്ലബ്ബ് അവതരിപ്പിക്കുന്നഭക്തിഗാനസുധ, 9 ന്.അത്താഴപൂജ,മഹാവിഷ്ണുവിന് രംഗപൂജ, 9.15 ന് ഹൊസ്ദുര്‍ഗ്മാരിയമ്മ ക്ഷേത്രത്തില്‍ നിന്നുംപുറപ്പെടുന്ന കാഴ്ച സമര്‍പ്പണം, 10മണിക്ക് മഹാ പൂജ,തിടമ്പ് നിര്‍ത്തം,പ്രസാദ വിതരണംഎന്നീ ചടങ്ങുകള്‍ ആഘോഷത്തിന്റെ ഭാഗമായിനടക്കും.

Spread the love
error: Content is protected !!