ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്തിന് അജ്ഞാതന്റെ വധഭീഷണി.

തൃക്കണ്ണാട്: ബിജെപി സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായ കെ.ശ്രീകാന്തിന്റെ വീട്ടില്‍ അജ്ഞാതന്റെ അതിക്രമം. തൃക്കണ്ണാട്ടെ വീട്ടില്‍ ശ്രീകാന്തും ഭാര്യയും ഇല്ലാത്ത സമയത്ത് എത്തിയ വ്യക്തിയാണ് വീട്ടില്‍ അതിക്രമിച്ചു കയറി ശ്രീകാന്തിന്റെ മകളോട് നിനക്ക് അച്ഛന്‍ ഇല്ലാതാകാന്‍ പോകുന്നു എന്ന് വധഭീഷണി മുഴക്കിയത്. വീട്ടില്‍ അതിക്രമിച്ചു കയറിയതിനും വധഭീഷണി മുഴക്കിയതിനും ബേക്കല്‍ പോലീസില്‍പരാതിനല്‍കി.

Spread the love
error: Content is protected !!