തൃശ്ശൂരില്‍ കാട്ടാന ആക്രമണം: വീട്ടമ്മയെ ചവിട്ടിക്കൊന്നു

തൃശ്ശൂര്‍: പെരിങ്ങല്‍ക്കുത്തിന് സമീപം വാച്ചുമരം കോളനിയില്‍ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. വാച്ചുമരം കോളനിയില്‍ ഊരുമൂപ്പന്റെ രാജന്റെ ഭാര്യ വത്സല (64) ആണ് മരിച്ചത്. കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. മൃതദേഹം കാട്ടില്‍ നിന്ന് പുറത്തെത്തിക്കാന്‍ ശ്രമംതുടരുന്നു.

Spread the love
error: Content is protected !!