പെരിയ: എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക ഉപയോഗിച്ച് ആയമ്പാറ അമ്പലം പരിസരത്ത്
മിനി ഹൈമാസ് ലൈറ്റ് സ്ഥാപിച്ചു. സി. എച്ച്. കുഞ്ഞമ്പു. എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ലതരാഘവന്‍, എം. മോഹനന്‍, വി. ഗോപാലന്‍ പള്ളമ്മല്‍, കെ. ദാമോദരന്‍ മോലോത്തിങ്കാല്‍, എം. വേലായുധന്‍ തോക്കാനംവീട്,കെ. കുഞ്ഞിരാമന്‍ കാപ്യവീട്, എന്നിവര്‍സംസാരിച്ചു.