കാഞ്ഞങ്ങാട്:നാട്ടുകാരുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു കൊവ്വല്‍ പള്ളി-കല്ലഞ്ചിറ റോഡ്‌ന്റെവീതി കൂട്ടിമഴക്കാലത്ത് ഉണ്ടാകുന്നവെള്ളക്കെട്ടുകള്‍ പരിഹരിച്ച്.യാത്ര സൗകര്യംസുഗമമാക്കുക എന്നുള്ളത്.ഈ ഒരു പ്രയാസം പരിഹരിക്കുന്ന തിന്.റോഡി ന്റെഇരുവശങ്ങളിലും ആളുകളോട് സംസാരിച്ച്സ്ഥലം ഏറ്റെടുക്കുന്നതിനും,നിര്‍മ്മാണത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നകാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി.സുജാതയും,വാര്‍ഡ് കൗണ്‍സിലര്‍ വി.വി.രമേശന്റെയും നിരന്തരമായ ഇടപെടലിന്റെ ഭാഗമായിറോഡ് പണി യാഥാര്‍ത്ഥ്യമാവുകയാണ്.
സംസ്ഥാന സര്‍ക്കാര്‍,എംഎല്‍എ,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍എന്നിവയുടെ ഫണ്ടുകള്‍ ഉപയോഗിച്ച്50 ലക്ഷം രൂപ ചെലവഴിച്ച്‌റോഡ് നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചു.വര്‍ഷകാലത്തിന് മുന്‍പായിനിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നറോഡി ന്റെപ്രവര്‍ത്തിവാര്‍ഡ് കൗണ്‍സിലര്‍ വി.വി.രമേശന്‍ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു.പൊതുപ്രവര്‍ത്തകരായ കെ. പി.ജയപാലന്‍, ഡി.വി അമ്പാടി,ജ്യോതിഷ് കണ്ടത്തില്‍,കെ വി ഉഷ എന്നിവര്‍പങ്കെടുത്തു.