നീലേശ്വരം: സേവാഭാരതി സേവാനിധിയുടെ കാസര്‍കോട് ജില്ലാതല ഉദ്ഘാടനം പടന്നക്കാട് കാര്‍ഷിക കോളേജ് മുന്‍ ഡീന്‍ ഡോക്ടര്‍ മിനി പി.കെ.സേവാഭാരതി ജില്ല അധ്യക്ഷന്‍ സി കെ വേണുഗോപാലിന് നല്‍കിക്കൊണ്ട് ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ ജനറല്‍ സെക്രട്ടറി സംഗീത വിജയന്‍, ജില്ലാ ട്രഷറര്‍ സി എ യതിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.