നീലേശ്വരം: കൂവാറ്റിയിലെ മണിയറ തമ്പാന്‍ നായര്‍ (80) അന്തരിച്ചു.
പരേതരായ പട്ടേന്‍ ചാത്തുനായരുടെയും മണിയറ നാരായണിയമ്മയുടെയും മകനാണ്.
ഭാര്യ: ലക്ഷ്മി (ഉമിച്ചി).മക്കള്‍: വിനോദ് (സി.പി ഐ എം മടിക്കൈ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം.മടിക്കൈ സഹകരണ ബാങ്ക് ജീവനക്കാരന്‍), വിനീത.
മരുമക്കള്‍ :രമ്യശ്രീ (പരപ്പ), സുരേഷ് ബാബു (മണ്ണട്ട), സഹോദരങ്ങള്‍: സുശീല (കൂവാറ്റി), ചന്ദ്രമതി (കിളിയളം), സരോജിനി (കൂവാറ്റി), സുവര്‍ണ്ണനി (ചാളക്കടവ്),പരേതയായഓമന.