കയ്യൂര്‍ : ഉദയഗിരിയിലെ യു ജാനകി (90) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അമ്പൂഞ്ഞി വെളിച്ചപ്പാടന്‍, മക്കള്‍ പി.വി.കൃഷ്ണന്‍ (സിപിഎം തലയടുക്കം ബ്രാഞ്ച് അംഗം), സത്യഭാമ, പരേതരായ നളിനി, കുഞ്ഞിരാമന്‍ കാരണവര്‍. മരുമക്കള്‍: പൊക്കന്‍, ഗോവിന്ദന്‍ , തമ്പായി (കീഴ്മാല), പത്മിനി. സഹോദരങ്ങള്‍: പാറു (കക്കോട്) , വെള്ളച്ചി (തലയടുക്കം) , അമ്പു (കരിന്തളം ) , കുഞ്ഞിപ്പെണ്ണ്(കീഴ്മാല).