കാഞ്ഞങ്ങാട്: സംസ്ഥാന തലത്തില്‍ 180 കാറ്റഗറി വിഭാഗത്തില്‍ നടന്ന ശരീര സൗന്ദര്യമല്‍സരത്തില്‍ മിസ്റ്റര്‍ കേരള ചാമ്പ്യനായി പി. ശിവരാജ് .മിസ്റ്റര്‍ കാസര്‍കോട് ഒന്നാം സ്ഥാനവും മിസ്റ്റര്‍ സൗത്ത് ഇന്ത്യ ഓവറോള്‍ നാലാം സ്ഥാനവും സ്വന്തമാക്കിയിരുന്നു. കോട്ടപ്പാറ വാഴക്കോട് സ്വദേശിയും ശിവരാജ് ഫ്രീലാന്റ് ട്രെയീനറായി വര്‍ക് ചെയ്തുവരികയാണ്.