മാവുങ്കാല്‍:അടിയാര്‍ കാവ് ശ്രീ കരിഞ്ചാമുണ്ഡി അമ്മ ദേവസ്ഥാനം പുന:’ രുദ്ധാരണ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രധാന മൂര്‍ത്തികളുടെ ആരൂഢ സ്ഥാനങ്ങളുടെ കുറ്റിയടിക്കല്‍ കര്‍മ്മം നടന്നു.
പ്രശസ്ത വാസ്തുശില്പി വൈനിങ്ങാല്‍ പുരുഷോത്തമന്‍ വിശ്വകര്‍മ്മന്‍ കുറ്റിയടിക്കല്‍ കര്‍മ്മം നിര്‍ വഹിച്ചു.
തറവാട്ട് കാരണവര്‍ ചന്ദ്രബാബു മേലടുക്കം, തറവാട്ടംഗങ്ങളായ ഭാസ്‌കരന്‍ മേലടുക്കം,രാജു പാണത്തൂര്‍,സുനില്‍കുമാര്‍ കല്യാണ്‍ റോഡ്,അനില്‍ കുമാര്‍,
പുന:രുദ്ധാരണ സമിതി ചെയര്‍മാന്‍ വി.വി.ലക്ഷ്മണന്‍,
വര്‍ക്കിംഗ് ചെയര്‍മാന്‍ രമേശന്‍ പുതിയകണ്ടം
ഭരതന്‍ കണ്ടത്തില്‍,
രവി കോമരം, വിനാദന്‍,ചന്ദ്രന്‍ പുതിയ കണ്ടം,എം.വി. അരവിന്ദന്‍, കുഞ്ഞിരാമന്‍ കുറ്റിയാട്ട്, മുരളി, വേണു കല്യാണ്‍ റോഡ്,പ്രവാസി ഭാരവാഹികളായ ഉണ്ണികൃഷ്ണന്‍ പുല്ലൂര്‍, ദാമോദരന്‍ ആയമ്പാറ,
മോഹന്‍ദാസ് കാവുങ്കാല്‍, സുബ്രഹ്‌മണ്യന്‍,കൃഷ്ണമണി, സുനില്‍ കുണ്ടംകുഴി, ശശി പണിക്കര്‍, സജി നീലേശ്വരം
മാതൃ സമിതി രക്ഷാധികാരി നാരായണി
മാതൃ സമിതി ജനറല്‍ സെക്രട്ടറി കൃപ ഭരതന്‍ ഖജാന്‍ജി സ്വപ്ന കുമാരന്‍, നാരായണി കിഴക്കെ വെള്ളി കോത്ത്,സാവിത്രി പുതിയകണ്ടം,രാധിക, സൗമ്യ,വര്‍ഷ എന്നിവര്‍ ചടങ്ങില്‍പങ്കെടുത്തു.