കല്യോട്ട് കണ്ണോത്ത് കിഴക്കുവീട്ടില്‍ പച്ചിക്കാരന്‍ കൃഷ്ണന്‍ അന്തരിച്ചു.

പെരിയ: കല്യോട്ട് കണ്ണോത്ത് കിഴക്കുവീട്ടില്‍ പച്ചിക്കാരന്‍ കൃഷ്ണന്‍ (82) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 9.30നു വീട്ടുവളപ്പില്‍. ഭാര്യ: ബി.മാധവി. മക്കള്‍:ഉഷ, നാരായണന്‍ (ഗള്‍ഫ്). മരുമക്കള്‍: പി.കുഞ്ഞിരാമന്‍, എ.നിഷ. സഹോദരങ്ങള്‍: മാധവി (ജയപുരം), ഗോപി (ആലക്കോട്ട്), ഗോപാലന്‍(കണ്ണോത്ത്).

Spread the love
error: Content is protected !!