നീലേശ്വരം :ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിയടുക്കം കാറളത്തെ രത്‌നാകരന്‍ നമ്പ്യാര്‍ (62) ആണ് മരിച്ചു. ഇന്നലെ രാവിലെ 8.30 നും വൈകുന്നേരം 7മണിക്കും ഇടയിലുള്ള ഏതോ സമയം കാറളത്തുളള തറവാട്ട് വളപ്പിലെ റബ്ബര്‍ മരത്തില്‍ തൂങ്ങി മരിച്ചത്.പരേതരായ ചെറക്കര ചന്തുകുട്ടി നായര്‍ – നരന്തട്ട കാര്‍ത്ത്യായനി അമ്മ എന്നവരുടെ മകനാണ്. ഭാര്യ: പരേതയായ പ്രശാന്തി.ഏക മകന്‍ നന്ദകിഷേര്‍ .സഹോദരങ്ങള്‍: ദമോദരന്‍ നമ്പ്യാര്‍ ,ചന്ദ്രമതി (ക്ലായിക്കോട്) ,സുമതി (എടത്തോട് ), പുഷ്പ (വട്ടകല്ല്),പരേതരായശാന്ത.