കാഞ്ഞങ്ങാട്: ഏഷ്യാനെറ്റ് ന്യൂസിന്റെ തെരഞ്ഞെടുപ്പ് പരിപാടിയായ പോര്‍ക്കളം ഇന്ന് 5 മണിക്ക് കാഞ്ഞങ്ങാട്ട്.
എന്‍കെ ഷിജു നയിക്കുന്ന പോര്‍ക്കളത്തില്‍.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഡോ. വിപിപി മുസ്തഫ,
കെപിസിസി അംഗം ബാലകൃഷ്ണന്‍ പെരിയ,
ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്
എന്നിവര്‍ പങ്കെടുക്കും.
കാഞ്ഞങ്ങാട് ടൗണ്‍ഹാളിന് സമീപം ഹെറിറ്റേജ് സ്‌ക്വയറില്‍ആണ്പരിപാടി.