കാഞ്ഞങ്ങാട് : മാവുങ്കാല്‍ പൈരടുക്കം സ്‌നേഹ നിവാസിലെ പ്രീത (45) അന്തരിച്ചു. ഭര്‍ത്താവ്: പി.പി. ചന്ദ്രന്‍ (മാനേജിങ്ങ് പാര്‍ട്ട്ണര്‍, ധനലക്ഷ്മി ടെക്‌സ്, കാഞ്ഞങ്ങാട്)
അമ്മ : കല്യാണി.അച്ഛന്‍ : പരേതനായ കുമാരന്‍.
മക്കള്‍:സ്‌നേഹ, ശ്രീയ.സഹോദരങ്ങള്‍: സ്മിത, റീത, ജിത.